Cinema varthakalഅടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത് നല്ല ഉദ്ദേശ്യത്തോടെ; ചെറുപ്പക്കാര്‍ കയറി വരണമെന്ന ഉദ്ദേശ്യമായിരുന്നു അദ്ദേഹത്തിന്; പിന്തുണച്ച് എം മുകേഷ് എംഎല്എസ്വന്തം ലേഖകൻ4 Aug 2025 4:02 PM IST
SPECIAL REPORT'പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു; വിവാദ പരാമര്‍ശം എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരം'; അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്കി സാമൂഹിക പ്രവര്ത്തകന് ദിനു വെയില്; എസ് സി - എസ് ടി കമ്മീഷനും പരാതി; പലരും സിനിമയെടുക്കുന്നത് ക്യാമറമാന്റെ ഔദാര്യത്തിലെന്ന് അടൂര്‍ ഗോപാലകൃഷ്ന്; തന്റെ പരാമര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നും പ്രതികരണം; ഫിലിം കോണ്‍ക്ലേവിലെ വിവാദം കത്തുന്നുസ്വന്തം ലേഖകൻ4 Aug 2025 11:54 AM IST
STATEഒരു വനിതാ നേതാവും വിഎസിനെതിരെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് പരാമര്‍ശം നടത്തിയിട്ടില്ല; വിഎസിന്റെ പേരില്‍ ചര്‍ച്ച നടത്തുന്നത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍; വിഎസിന് കൊടുക്കാന്‍ കഴിയുന്ന എല്ലാ സ്നേഹവും ആദരവും ബഹുമാനവും പാര്‍ട്ടി കൊടുത്തിട്ടുണ്ട്; സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍ തള്ളി വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ27 July 2025 1:56 PM IST
SPECIAL REPORT'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല': വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ24 July 2025 12:39 AM IST
STATEകേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും; അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനം; കാന്തപുരം പറയുന്നത് കേട്ട് മാത്രം ഭരിച്ചാല്‍ മതി കേരളാ ഗവണ്മെന്റ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്; ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണം എന്ന് തീരുമാനിക്കും; വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ19 July 2025 3:39 PM IST
Right 1എനിക്ക് ഇപ്പോ സെക്സ് വേണം, വീട്ടില്‍ പോകണം; കഴുത്ത് മുതല്‍ കാല്‍വിരല്‍ത്തുമ്പ് വരെ തരിക്കുന്നു; ഉദ്യോഗസ്ഥയുടെ ഭാവമാറ്റവും സംസാരവും കണ്ട് കണ്ണുതളളി സഹപ്രവര്‍ത്തകര്‍; ചിക്കാഗോ ഹൗസിങ് അതോറിറ്റി ഉന്നതതല യോഗത്തെ അവതാളത്തിലാക്കി ഉദ്യോഗസ്ഥയുടെ വെപ്രാളംമറുനാടൻ മലയാളി ഡെസ്ക്25 April 2025 3:42 PM IST
STATE'എനിക്ക് 'മ' എന്ന് പറയാന്‍ പറ്റുന്നില്ല; 'മ' എന്ന് പറഞ്ഞാല്‍ മലപ്പുറമായി, മുസ്ലിമായി; ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി'; തന്നെ മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്; ചേര്‍ത്തലയിലെ 'മഹാസംഗമ'ത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തുറന്നടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിസ്വന്തം ലേഖകൻ11 April 2025 11:52 AM IST
NATIONALഗതാഗത കുരുക്കില്‍ വലഞ്ഞ് ബംഗളൂരു നഗരം; രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റാന്‍ ദൈവത്തിനും കഴിയില്ലെന്ന് ഡികെ ശിവകുമാര്‍; ഉപമുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ ചൊല്ലി വിവാദംസ്വന്തം ലേഖകൻ21 Feb 2025 5:57 PM IST
SPECIAL REPORT'ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ കൈകാര്യം ചെയ്യണം; എങ്കില്‍ അവരുടെ കാര്യത്തില്‍ ഉന്നതി ഉണ്ടാകും; വകുപ്പ് വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു'; വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി; കേരളത്തിന് എന്ത് വേണമെന്ന് ചുമ്മാ പുലമ്പല്‍ നടത്തായില്‍ പോരാ; കിട്ടുന്ന ഫണ്ട് കൃത്യമായി ചിലവഴിക്കണമെന്നും പ്രതികരണംസ്വന്തം ലേഖകൻ2 Feb 2025 12:35 PM IST
Right 1'നീണ്ട പ്രസംഗം വായിച്ച് കഴിഞ്ഞപ്പോഴേക്കും പാവം ക്ഷീണിച്ചുപോയി': രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള സോണിയയുടെ പരാമര്‍ശം വിവാദമായി; കടുത്ത അതൃപ്തി അറിയിച്ച് രാഷ്ട്രപതി ഭവന്; അപലപിച്ച് പ്രധാനമന്ത്രി; സോണിയ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വിവാദം ആളിക്കത്തിച്ച് ബിജെപി; വാക്കുകള്‍ വളച്ചൊടിച്ചെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ഡെസ്ക്31 Jan 2025 5:13 PM IST